tag:blogger.com,1999:blog-336666778255218371.post1732292156932032407..comments2023-05-30T15:49:09.092+05:30Comments on കുട്ടി Vs Kid: എന്നീസി 6 (എന്നെ പ്രേമിച്ച പെണ്ണ്)Tomkid!http://www.blogger.com/profile/02814100115445685299noreply@blogger.comBlogger17125tag:blogger.com,1999:blog-336666778255218371.post-24092488378162360822011-10-14T17:19:23.446+05:302011-10-14T17:19:23.446+05:30തോമച്ചോ, വായിക്കാന്‍ താമസിച്ചു പോയി. നന്നായിട്ടുണ്...തോമച്ചോ, വായിക്കാന്‍ താമസിച്ചു പോയി. നന്നായിട്ടുണ്ട്. ഇനി ബാക്കി ഐറ്റംസ് കൂടി വായിക്കട്ടെ. ആശംസകള്‍ :)കിത്തൂസ്https://www.blogger.com/profile/14084370689332692802noreply@blogger.comtag:blogger.com,1999:blog-336666778255218371.post-12514218839975927112011-10-14T15:54:13.925+05:302011-10-14T15:54:13.925+05:30കിടുവേ അത് കിടുവായിട്ടുണ്ടിട്ടാ....
സ്പാറീന്ന് പറ...കിടുവേ അത് കിടുവായിട്ടുണ്ടിട്ടാ....

സ്പാറീന്ന് പറഞ്ഞാല്‍ പൊളിച്ചു.....ചെലക്കാണ്ട് പോടാhttps://www.blogger.com/profile/14621360410206353140noreply@blogger.comtag:blogger.com,1999:blog-336666778255218371.post-18701613582560406222009-11-15T08:49:48.463+05:302009-11-15T08:49:48.463+05:30“ഭൂരിപക്ഷം ആണ്‍കുട്ടികളുടെ സ്വപ്നസുന്ദരിയും ഈ സോഫ്...“ഭൂരിപക്ഷം ആണ്‍കുട്ടികളുടെ സ്വപ്നസുന്ദരിയും ഈ സോഫ്റ്റ്വേര്‍ ഉപയോഗിച്ചിരിക്കുന്നു. ആ പുള്ളിക്കാരു ട്രൈ ചെയ്തത് എന്റെ പേരും. (സത്യമായിട്ടും!!!)“

ഇത് വായിച്ചപ്പഴേ മനസ്സില്ലായിരുന്നു സംഭവം സ്വപ്നമായിരിക്കുമെന്നു!പയ്യന്‍സ്https://www.blogger.com/profile/02887807773064632851noreply@blogger.comtag:blogger.com,1999:blog-336666778255218371.post-63175585925119937052009-08-26T23:59:24.017+05:302009-08-26T23:59:24.017+05:30ഗുരുവേ,!
അള്‍ട്ടിമേറ്റ് മച്ചൂ..!ഗുരുവേ,!
അള്‍ട്ടിമേറ്റ് മച്ചൂ..!Anonymousnoreply@blogger.comtag:blogger.com,1999:blog-336666778255218371.post-53759718188839500142009-08-24T05:25:42.860+05:302009-08-24T05:25:42.860+05:30""സാനിയ മിര്‍സയോട് പ്രേമം തോന്നുന്നത് മന...""സാനിയ മിര്‍സയോട് പ്രേമം തോന്നുന്നത് മനസിലാക്കാം പക്ഷെ സെറീന വില്ല്യംസിനോട് അങ്ങിനെ തോന്നിയാല്‍?""
എന്താ ഉദേശിച്ചത് എന്ന് മനസിലായി.. സെറീന വില്ല്യംസ് അല്ല, വീനുസ് വില്ലയാംസ് ആണ് കൂടുതല്‍ സാമ്യം.. :-)navaneethhttps://www.blogger.com/profile/09713720410762781561noreply@blogger.comtag:blogger.com,1999:blog-336666778255218371.post-63504672473854698412009-08-16T14:43:04.532+05:302009-08-16T14:43:04.532+05:30നമിച്ചു!
ഒന്നൊന്നര അലക്കാണല്ലോ...:-)
അല്ലറയില് ക...നമിച്ചു!
ഒന്നൊന്നര അലക്കാണല്ലോ...:-)

അല്ലറയില് കമന്റിട്ടത് കൊണ്ട് ഈ ബ്ലോഗ് കണ്ടു. ഭാഗ്യം!
തകര്‍പ്പന്‍!അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-336666778255218371.post-43519662570813353812009-08-14T21:31:01.618+05:302009-08-14T21:31:01.618+05:30..ഇതില്‍ ലൌ കാല്കുലേറ്ററും ബാക്ക് അപ് ഫയലും ഒക്കെ.....ഇതില്‍ ലൌ കാല്കുലേറ്ററും ബാക്ക് അപ് ഫയലും ഒക്കെ നടന്ന സംഭവങ്ങളാണ്. അത് എന്റെ ഐഡിയ ആയിരുന്നില്ല എന്ന് മാത്രമല്ല അങ്ങിനെ ഒരു പ്രോഗ്രാമെഴുതാനുള്ള കഴിവ് അന്നെനിക്കില്ലായിരുന്നു.(എന്ന് കരുതി ഇന്ന് അങ്ങിനെ ഒന്നെഴുതാന്‍ പറ്റുമെന്ന് തെറ്റിദ്ധരിക്കരുത്) ഇതിന് പിന്നിലെ പ്രോഗ്രാമര്‍ എന്റെ അടുത്ത സുഹ്രുത്തായിരുന്നത് കൊണ്ട് ആ ഡാറ്റാബേസിലേക്ക് എനിക്കും ആക്സസ്സ് ഉണ്ടായിരുന്നു. എന്തിറച്ചിയാണെങ്കിലും ഉപ്പും മുളകും ഒന്നുമില്ലാതെ പച്ചക്ക് തിന്നാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് കുറച്ച് മസാല എന്റെ കൈയീന്ന് ഇട്ടു എന്ന് മാത്രം...

ഈ ഒരൊറ്റ പാരഗ്രാഫ് പോലും എന്തു രസമായിരിക്കുന്നു! താങ്കളൊരു നൈസർഗിക എഴുത്തുകാരനാണു. പക്ഷേ ഇത്ര നല്ല എഴുത്ത് ആയിട്ടു പോലും അധികമാരും കാണുന്നില്ലെന്നോർക്കുമ്പോൾ വിഷമം തോന്നുന്നു. ഞാൻ പോലും ഇവിടെ ആദ്യമായാണു.

മനോഹരമായിരിക്കുന്നു. ആശംസകൾ!Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-336666778255218371.post-18674437279359004932009-08-13T13:55:45.183+05:302009-08-13T13:55:45.183+05:30I LoL at the translation of "necessitty is th...I LoL at the translation of "necessitty is the mother of invention!". Bugger, you are too Good! I have got you a few fans from my side of Eire. Keep up the good work!!! XtieJameshttps://www.blogger.com/profile/14721462205947988597noreply@blogger.comtag:blogger.com,1999:blog-336666778255218371.post-5799591400475725482009-08-09T13:25:53.751+05:302009-08-09T13:25:53.751+05:30ഉപാസന: പേട്ട് തേങ്ങയാന്ന് ആര് പറഞ്ഞു. എന്റെ ബ്ലോഗി...ഉപാസന: പേട്ട് തേങ്ങയാന്ന് ആര് പറഞ്ഞു. എന്റെ ബ്ലോഗിന് തേങ്ങ കൂറവാണ്. വിരലിലെണ്ണാവുന്ന കമന്റുള്ളപ്പോ കൂടെ

ഒരു തേങ്ങയും കിട്ടുക എന്ന് പറഞ്ഞാല്‍ ഭാഗ്യമല്ലേ? പിന്നെ ജനത ഗവണ്മെന്റിന്റെ കാലത്ത് അവര്‍ ഒന്നായിരുന്നു. അത്

അവരുടെ ഗതികേട് കൊണ്ട് ഒന്നായതല്ലേ? അത് പോലെ ഗതികേട് കൊണ്ട് ഞാനും പ്രോഗ്രാമിങ്ങ് ചെയ്യാറുണ്ട്. :)

ധൂമകേതു: ഒരു വഴിക്ക് പോവല്ലേ? കിടക്കട്ടെ പോക്കറ്റില്‍ ഒരു കാല്കുലേറ്ററും. എപ്പൊഴാ ആവശ്യം

വരികയെന്നറിയില്ലല്ലോ? :)

sherlock: ഷെര്‍ലക്ക് ഹോംസ് ഇത് ഒരു തെളിവായി എടുത്ത് വീണ്ടും അന്വേഷണത്തിനിറങ്ങനാണോ? അതോ ഇനി വേറെ

വല്ല ഉദ്ദേശവും? വേണ്ട. ഞാനായിട്ട് കുടുമ്പകലഹം ഉണ്ടാക്കിയെന്ന് വേണ്ട. :)

Tintu | തിന്റു : ലേറ്റ് ആയത് തല്കാലതേക്ക് ഞാന്‍ ക്ഷമിച്ചിരിക്കുന്നു. മേലാല്‍ ഇത് ആവര്‍ത്തിക്കരുത്. :-) അപ്പൊ നിങ്ങളും മോശമല്ല. ആ ചെറുക്കന്റെ ടൈം...

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്: കര്‍ത്താവ് യേശുക്രിസ്തു മുതല്‍ മൊത്തം ചില്ലറ ചേട്ടന് വരെ ഉപമകളിലൂടെയല്ലേ

കഥ പറയുന്നത്? അത് ഞാനും അനുകരിക്കുന്നു എന്ന് മാത്രം. പിന്നെ എന്റെ ഉപമയും കോപ്പി ചെയ്യുക എന്ന് പറഞ്ഞാല്‍

അത് എനിക്കൊരംഗീകാരമല്ലേ? ചുമ്മാ പറ്റില്ല, ചിലവ് വേണം. :)

Sudhi|I|സുധീ: “പൂക്കാലം“ എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും അവിടെല്ലാം പൂത്ത മരങ്ങള്‍ മാത്രം എന്നാണൊ

എദ്ദേശിച്ചത്? കൊച്ച് കള്ളാ...

അപ്പോ വന്ന് വായിച്ചവര്‍ക്കും കമന്റിട്ടവര്‍ക്കും (ഇടാത്തവര്‍ക്ക് തല്കാലം നന്ദി സ്റ്റോക്ക് ഇല്ല!) എല്ലാവര്ക്കും ഒരിക്കല്‍ കൂടി

സ്നേഹത്തിന്റെ പേരില്‍ ഇവിടെ നന്ദി രേഖ പെടുത്തിക്കൊള്ളുന്നു. നമസ്കാരം.Tomkid!https://www.blogger.com/profile/02814100115445685299noreply@blogger.comtag:blogger.com,1999:blog-336666778255218371.post-70491019775509205452009-08-08T17:10:23.162+05:302009-08-08T17:10:23.162+05:30(സത്യായിട്ടും!!!) ഊം... ഊം...
വേറൊരു സത്യം കൂടെ: വ...(സത്യായിട്ടും!!!) ഊം... ഊം...
വേറൊരു സത്യം കൂടെ: വെറും തരിശു മരുഭൂമിയായ നമ്മുടെ കോയമ്പത്തൂരില്‍ നിന്നും ട്രെയിനിംഗ് എന്നും പറഞ്ഞു ഒരാഴ്ച എന്നീസിയില് വന്നിരുന്നു... ഹോ... അവിടുത്തെ പൂക്കാലം ഒക്കെ കണ്ടു തിരിച്ചു പോകാന്‍ എന്തോരം വെഷമായിരുന്നു...
നടക്കട്ടെ കാര്യങ്ങളൊക്കെ.. ഇനിയും പോരട്ടെ സാഹസിക കഥകളൊക്കെ ;-)Sudhi|I|സുധീhttps://www.blogger.com/profile/17587219782222189055noreply@blogger.comtag:blogger.com,1999:blog-336666778255218371.post-79431373103414137112009-08-07T07:45:58.028+05:302009-08-07T07:45:58.028+05:30സ്വപ്നം കാണാനാണെങ്കി, ഇതേപോലെ സ്വപ്നം കാണണം... പിന...സ്വപ്നം കാണാനാണെങ്കി, ഇതേപോലെ സ്വപ്നം കാണണം... പിന്നെ നിന്റെ എല്ലാ ഉപമകളും ഞാന്‍ കോപ്പി ചെയ്യും... നീയാണ് ഉപമന് മച്ചൂ... ഉപമന്... എന്തോരം കിടിലന്‍ ഉപമകളാ... പിന്നെ "എനിക്ക് അവളെയും ഒരു നോട്ടമുണ്ടായിരുന്നു!" ന്നു വച്ചാ പലരെയും നോട്ടമുണ്ടായിരുന്നതിലവളും ന്ന് അല്ലെ ? ;) നടക്കട്ടേ...കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്!https://www.blogger.com/profile/13191294700077843625noreply@blogger.comtag:blogger.com,1999:blog-336666778255218371.post-78105010370933302862009-08-06T09:14:32.318+05:302009-08-06T09:14:32.318+05:30Late ആയി പോയി...
വിവരണം കലക്കി തോമാ... ഈ സംഭവം ഞങ്...Late ആയി പോയി...
വിവരണം കലക്കി തോമാ... ഈ സംഭവം ഞങ്ങള്‍ക്കും ഒരിക്കല്‍ ഭീഷണി ആയിട്ടുണ്ട്... ആ application ല്‍ ഒരു ക്ലാസ്സ് മേയ്റ്റ് ചെക്കന്റെ പേരു enter ചെയിതെന്ന ഒറ്റ തെറ്റിനു മൂന്നു വര്‍ഷം ഒരു Bombay കാരി കൊച്ചിനെ ഞങ്ങളുടെ ക്ലാസ്സിലെ ചെക്കന്മാരു insult ചെയിതു കൊന്നു...അന്നു ആ application ഞങ്ങള്‍ക്ക് എല്ലവര്‍ക്കും mail ല്‍ വന്നിരുന്നു...Anonymousnoreply@blogger.comtag:blogger.com,1999:blog-336666778255218371.post-67861821793066586252009-08-05T20:33:42.666+05:302009-08-05T20:33:42.666+05:30അതേയ്...ആ സോഫ്റ്റ്വെയര് കിട്ട്യ കൊള്ളാര്ന്നു... ...അതേയ്...ആ സോഫ്റ്റ്വെയര് കിട്ട്യ കൊള്ളാര്ന്നു... ഒന്നു സംഘടിപ്പിക്യോ?Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-336666778255218371.post-63003072760334917052009-08-04T23:59:00.476+05:302009-08-04T23:59:00.476+05:30“ഞാന്‍ കരുതിയത്” എന്ന് തിരുത്തി വായിക്കുക“ഞാന്‍ കരുതിയത്” എന്ന് തിരുത്തി വായിക്കുകഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-336666778255218371.post-45109777468961744062009-08-04T23:58:36.965+05:302009-08-04T23:58:36.965+05:30അപ്പൊ എങ്ങനാ ഇന്നും ആ കാല്‍ക്കുലേറ്ററും കൊണ്ടാണോ ന...അപ്പൊ എങ്ങനാ ഇന്നും ആ കാല്‍ക്കുലേറ്ററും കൊണ്ടാണോ നടപ്പ്?ധൂമകേതുhttps://www.blogger.com/profile/16944496182389528833noreply@blogger.comtag:blogger.com,1999:blog-336666778255218371.post-89699679164167006542009-08-04T23:58:35.017+05:302009-08-04T23:58:35.017+05:30“ഭൂരിപക്ഷം ആണ്‍കുട്ടികളുടെ സ്വപ്നസുന്ദരിയും ഈ സോഫ്...“ഭൂരിപക്ഷം ആണ്‍കുട്ടികളുടെ സ്വപ്നസുന്ദരിയും ഈ സോഫ്റ്റ്വേര്‍ ഉപയോഗിച്ചിരിക്കുന്നു. ആ പുള്ളിക്കാരു ട്രൈ ചെയ്തത് എന്റെ പേരും. (സത്യമായിട്ടും!!!)“

തോമാസൂട്ടി അവസാനം ഒക്കെ കുളമാക്കി. ഞാന്‍ കേഉതിയത് ഒള്ളതാന്നല്ലേ.

അരിവാളും താമരയും ഏതിരാന്ന് ആരറ്റാ പറന്ബ്ജ്ഞെ. ജനത ഗവണ്മെന്റിന്റെ കാലത്ത് അവര്‍ ഒന്നായിരുന്നു.!

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-336666778255218371.post-34617426001200204432009-08-04T23:52:50.951+05:302009-08-04T23:52:50.951+05:30തോമാസൂട്ടി
ഞാന്‍ തേങ്ങയടിക്കാം. പേട്ടത്തേങ്ങ
:-)...തോമാസൂട്ടി

ഞാന്‍ തേങ്ങയടിക്കാം. പേട്ടത്തേങ്ങ

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.com