tag:blogger.com,1999:blog-336666778255218371.post2556236819918783686..comments2023-05-30T15:49:09.092+05:30Comments on കുട്ടി Vs Kid: എന്നീസീ ചരിതം (ഭാഗം രണ്ട്)Tomkid!http://www.blogger.com/profile/02814100115445685299noreply@blogger.comBlogger8125tag:blogger.com,1999:blog-336666778255218371.post-27409454849435476272009-06-16T16:27:29.768+05:302009-06-16T16:27:29.768+05:30Thomas kutty chetta chettante nec jeevitham kazinj...Thomas kutty chetta chettante nec jeevitham kazinju 7 varshamayittu nec athu pole thanneyanu.
fasion tv vanna kalathum catwalk cheyyan paranjappol cat pole walk cheytha kutty ente batchilum undu.
pinne ee seniors thudarnnu porunna reethikku kurachu mattam sambhavichittundu..
Pinne ippol madam vardanu pakaram hitlar gopi ivide vanu varikayanu vaya thurannal hello ennathinu pakaram F kootiya 4 aksharamulla oru vakku parayunna oru swathikananaddeham...
pinne ivide staffs motham poyappol avideyum ivideyum vadiyum kuthi nadanna kilavan mare pidichu control system padipikkan parayunnu. nadakkumbol polum controlillatha ivanmarenganeya nammale control padippikkunne???Anonymousnoreply@blogger.comtag:blogger.com,1999:blog-336666778255218371.post-46354308203097677202007-03-16T03:41:00.000+05:302007-03-16T03:41:00.000+05:30കൊള്ളാല്ലോ കുട്ടീ.കൊള്ളാല്ലോ കുട്ടീ.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-336666778255218371.post-45660848459192272942007-03-12T17:24:00.000+05:302007-03-12T17:24:00.000+05:30പിന്നെ അപ്പുവിനെ ഇതു വെറുമൊരു റാഗിംഗ് അല്ലെന്നും മ...പിന്നെ അപ്പുവിനെ ഇതു വെറുമൊരു റാഗിംഗ് അല്ലെന്നും മറ്റും പറഞ്ഞു മനസ്സിലാക്കൂ...

എന്നീസിക്കാര് അല്ലാത്തവര്‍ കഥ മനസ്സിലാക്കുന്നതു വേറൊരു രീതിയിലാണെന്നു തോന്നുന്നു. കഥ പറയുമ്പോള്‍ എന്നീസിക്കാരനല്ലാത്ത ഒരാളോടു പറയുമ്പോലെ എഴുതൂ....വഴിപോക്കന്https://www.blogger.com/profile/04040639741359075792noreply@blogger.comtag:blogger.com,1999:blog-336666778255218371.post-11494380860491393962007-03-12T17:20:00.000+05:302007-03-12T17:20:00.000+05:30ചാത്തന് പറഞ്ഞപോലെ ഗ്യാപ്പ് കൊടുക്കുന്നതു നല്ലതാണ്...ചാത്തന് പറഞ്ഞപോലെ ഗ്യാപ്പ് കൊടുക്കുന്നതു നല്ലതാണ്. സ്പെല്ലിംഗ് നന്നാവാനും അതു സഹായിക്കും.
പിന്നെ റോപ്പിന് പേരുകള്‍ കുറേക്കൂടി നാടകീയമായി അവതരിപ്പിക്കാമായിരുന്നു. അതൊക്കെ ഓര്‍ക്കുമ്പോള്‍ തന്നെ ചിരി വരുന്നു.

കഥയ്ക്കു മുകളില്‍ കുറെ നാള് അടയിരിക്കുക. അതു താനെ വിരിയട്ടെ. അഴകുള്ള കഥക്കുഞ്ഞുങ്ങള് പുറത്തു വരട്ടെ.

ആശംസകള്‍...വഴിപോക്കന്https://www.blogger.com/profile/04040639741359075792noreply@blogger.comtag:blogger.com,1999:blog-336666778255218371.post-76071317312891476292007-03-12T15:20:00.000+05:302007-03-12T15:20:00.000+05:30കുട്ടി കഥ പറഞ്ഞരീതി ഇഷ്ടപ്പെട്ടെങ്കിലും ഈ കിരാതമായ...കുട്ടി കഥ പറഞ്ഞരീതി ഇഷ്ടപ്പെട്ടെങ്കിലും ഈ കിരാതമായ “തോന്ന്യാസം” റാഗിംഗ് എനിക്ക് ഒട്ടും അംഗീകരിക്കാന്‍ പറ്റുന്നില്ല. ഒരു പരിഷ്ക്രിത (സ്പെല്ലിങ് മിസ്റ്റേക്ക്)സമൂഹത്തിന് ചേര്‍ന്നതാണോ ഇത്? പടിഞ്ഞാറന്‍ നാടുകളിലെ കലാലയങ്ങളില്‍ ഈ രീതി ഉണ്ടോ ആവോ!അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-336666778255218371.post-47654052751681636482007-03-12T14:32:00.000+05:302007-03-12T14:32:00.000+05:30വേറൊരാളോട് ക്യാറ്റ് വാക്ക് ചെയ്യാന്‍ പറഞ്ഞപ്പൊ ആകെ...വേറൊരാളോട് ക്യാറ്റ് വാക്ക് ചെയ്യാന്‍ പറഞ്ഞപ്പൊ ആകെപ്പാടെ മുഖത്തൊരു അങ്കലാപ്പ്. ചെയ്യടോ ക്യാറ്റ് വാക്ക് എന്നൊരലര്‍ച്ച തീരുന്നതിനു മുന്‍പേ ദാ കിടക്കുന്നു കക്ഷി രണ്ട് കൈയും നിലത്ത് കുത്തി മുട്ടില്‍ “മ്യാവൂ...മ്യാവൂ...”എന്നും പറഞ്ഞ് സ്റ്റേജിന്റെ ഒരറ്റത്തുനിന്നും മറ്റേ അറ്റത്തേയ്ക്ക്. ഫാഷന്‍ റ്റീവിയുടെ സമ്പ്രേഷണം അക്കാലത്ത് നാട്ടില്‍ ഇല്ലാതിരുന്നത് ആരുടെ കുറ്റം?? catwalk എന്നാല്‍ പൂച്ചനടത്തമെന്ന് വിചാരിച്ചത് ഗ്രാമീണ നന്മ....

കുട്ടീ ഇത് അലക്കന്‍... സൂപ്പറായിട്ടുണ്ട് ചുള്ളാ..Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-336666778255218371.post-18619459621150238262007-03-12T14:09:00.000+05:302007-03-12T14:09:00.000+05:30ചാത്തനേറ്: ചാത്തന് ഒരു NEC ക്കാരന്റെ ചേട്ടനാണ്. മ...ചാത്തനേറ്:

ചാത്തന് ഒരു NEC ക്കാരന്റെ ചേട്ടനാണ്.

മാഷേ എഴുത്ത് നന്നായിട്ടുണ്ട്.
ഇങ്ങനെ ചറ പറാന്ന് എഴുതി വിട്ടേക്കരുത്..ഇത്തിരി ഗ്യാപ്പ് കൊടുക്കണം.

എന്ന് വച്ചാല്‍ മിനിമം ഒരാഴ്ച ഇടവേളയിട്ട് വേണം പോസ്റ്റിടാന്‍..

അതിനിടയ്ക്ക് എഴുതി വയ്ക്കുക. ഇടക്കിടെ എഴുതിയത് തിരുത്തുക. എല്ലാം കഴിഞ്ഞ് ഒരു കഥ റെഡിയായീന്ന് തോന്നുമ്പോള്‍ പോസ്റ്റുക.

ബ്ലോഗിന്റെ comments tab ല്‍ -Comment Notification Address --
pinmozhikal@gmail.com എന്ന് സെറ്റ് ചെയ്താല്‍ കുറെപേരൂടെ കാണും...കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-336666778255218371.post-57594611394110682732007-03-12T12:02:00.000+05:302007-03-12T12:02:00.000+05:30ഇതൊക്കെ അനുഭവിക്കുമ്പോള്‍ ഇത്ര നല്ല ഫീലിങ്സ് ഒന്നു...ഇതൊക്കെ അനുഭവിക്കുമ്പോള്‍ ഇത്ര നല്ല ഫീലിങ്സ് ഒന്നും ആയിരുന്നില്ല കേട്ടൊ... പക്ഷെ “കുട്ടി“ പറഞ്ഞ പോലെ ... ഇപ്പോള്‍ ഇതൊക്കെ ഓര്‍ത്ത് ചിരിക്കാം ... എന്തിനേറെ പറയുന്നു.. ദാ ഇപ്പൊ ഞാന്‍ എന്റെ ക്യൂബില്‍ ഇതു വായിച്ചു കൊണ്ടിരിക്കുമ്പോള്‍ അറിയാതെ ചിരിച്ചു പോയി... അതു കണ്ട എന്റെ മൂപ്പന്, എന്നെ ഇങനെ നോക്കിയിരിക്കുന്നുണ്ടെന്ന കാര്യം ഞാന്‍ പിന്നീടാണ് മനസ്സിലാക്കിയത്... ഒറ്റയ്ക്കിരുന്നു ചിരിക്കുന്ന ഇവന്റെ നട്ടും ബോള്‍ട്സും ഒക്കെ ലൂസ് ആയിരിക്കുവാണെന്നു മൂപ്പറ്ക്കു തൊന്നിയിരിക്കും..... ആ.. അതെന്തെങ്കിലും ആവട്ടെ... ഇതു കലക്കി കുട്ടി.. ബാക്കിയുള്ള ..അതായത് ഞങ്ങളുടെ മൂന്നു വര്‍ഷത്തെ അവിടത്തെ ജീവിതം ഒരിക്കലും മറക്കാത്ത രീതിയില്‍ ഓര്‍മ്മിച്ചു വെക്കാന്‍ വേണ്ടി അതു മുഴുവന്‍ ഇവിടെ അവതരിപ്പിക്കണം.... എല്ലാം ഇത്ര മനോഹരമായി എഴുതിയതിനു ഒരു Congrats..

Look forwards for NEC CHARITHAM 3, 4, 5 and on and on and ONNNNN....

TKS.TKShttps://www.blogger.com/profile/04994491963092867338noreply@blogger.com